ധർണ നടത്തി

കട്ടപ്പന: ആധാരമെഴുത്ത്​ അസോ. കട്ടപ്പന യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന സബ് രജിസ്ട്രാർ ഓഫിസിന്​ മുന്നിൽ . ജില്ല വൈസ് പ്രസിഡന്‍റ്​ ബെന്നി കല്ലൂപ്പുരയിടം ഉദ്ഘാടനം ചെയ്​തു. യൂനിറ്റ് പ്രസിഡന്‍റ്​ കെ.സി. തോമസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി അജിത്, ട്രഷറർ ആർ.എസ്​. അനീഷ്​മോൻ, എം.കെ. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ആധാരമെഴുത്ത് അസോ. കട്ടപ്പന യൂനിറ്റ് സബ്​ രജിസ്ട്രാർ ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.