തൊടുപുഴ: ഭിന്നശേഷി സൗഹൃദസംഗമവും ഡിഫ്രന്റ്ലി ഏബിള്‍ഡ് പീപിള്‍സ് ലീഗ് ജില്ല കമ്മിറ്റി രൂപവത്കരണവും ശനിയാഴ്ച രാവിലെ 10ന് തൊടുപുഴ ലീഗ് ഹൗസില്‍ നടക്കുമെന്ന് സംസ്ഥാന ജന.സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയല്‍ അറിയിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ അംഗപരിമിതരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും അംഗപരിമിതരുടെ അവകാശ സംരക്ഷണ പോരാട്ടത്തിന് ഡി.എ.പി.എല്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര ക്യാമ്പ് തൊടുപുഴ: ബ്രേക് ത്രൂ സയൻസ് സൊസൈറ്റി ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സൗജന്യ സയൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓൺലൈനായാണ് ക്യാമ്പ്. രജിസ്ട്രേഷൻ ലിങ്ക് ലഭിക്കുന്നതിന് ഇനിപറയുന്ന വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടണം. 6238075637, 9539765164. പരിപാടികൾ ഇന്ന് ബൈസൻവാലി വനദീപം ലൈബ്രറി ഓഡിറ്റോറിയം: കാർഡമം പ്ലാന്‍റേഷൻ അസോ. ആഭിമുഖ്യത്തിൽ ഏലം കർഷക സെമിനാർ -1.30 പട്ടയംകവല ആർപാമറ്റം ജലാലിയ നഗർ: മജ്ലിസുന്നൂറും സ്വലാത്ത് ഹൽഖയും നേതൃത്വം അബ്ദുൽകരീം മൗലവി അൻവരി -വൈകീട്ട് 7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.