തൊടുപുഴ: രജിസ്‌ട്രേഷന്‍ വകുപ്പ് പുതുതായി പട്ടം സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഏർപ്പെടുത്തുന്നതിന് തീരുമാനിച്ച ഫോര്‍മാറ്റ് സംവിധാനത്തില്‍ പ്രതിഷേധിച്ച് സമരം നടത്തിയ ആധാരം എഴുത്തുകാരെ മര്‍ദിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും പുത്തന്‍ നടപടി പൂര്‍ണമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടും ആധാരം എഴുത്തുകാര്‍ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. സബ് രജിസ്ട്രാര്‍ ഓഫിസുകളുടെ മുന്നില്‍ ധര്‍ണയും നടത്തുമെന്ന് ജില്ല പ്രസിഡന്‍റ് ടി.എസ്. ഷംസുദ്ദീന്‍, സെക്രട്ടറി പി. അനൂപ് എന്നിവര്‍ അറിയിച്ചു വിവാഹം തൊടുപുഴ: നഗരസഭ കൗൺസിലറും മുൻ ചെയർപേഴ്സനുമായ ഒളമറ്റം കന്നുവീട്ടിൽ(നടുവിലേടത്ത്) മിനി മധുവിൻെറയും കെ.ആർ. മധുവിൻെറയും മകൾ ദേവികയും മണക്കാട് കാട്ടാമ്പിള്ളിൽ ബിനിലിൻെറയും സരിലയുടെയും മകൻ അമലും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.