ലോറിയുടെ ടയറിൽനിന്ന്​ പുക ഉയർന്നത് പരിഭ്രാന്തി പരത്തി

മൂലമറ്റം: . അറക്കുളം ഇൻറർമീഡിയറ്റിന് സമീപം വൈകീട്ട് ഏഴുമണിയോടെയാണ്​ സംഭവം. മൂലമറ്റത്തുനിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചതുകൊണ്ട് അപകടം ഒഴിവായി. tdl nltm6 പുകപടർന്ന ലോറിയുടെ അപകടാവസ്ഥ ഒഴിവാക്കുന്ന ഫയർഫോഴ്സ് ജീവനക്കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.