മുട്ടം: രണ്ടുലക്ഷം രൂപ വിലവരുന്ന തടി ഉരുപ്പടി മോഷണംപോയി. ഇഞ്ചനാട്ടിൽ ബെന്നിയുടെ വീട് പണിക്കായി എത്തിച്ച കടഞ്ഞ ഉരുപ്പടികളാണ് മോഷണംപോയത്. മുട്ടം ഊരക്കുന്ന് ഭാഗത്ത് നിർമാണം നടക്കുന്ന വീടിന് മുന്നിൽ നിന്നാണ് ലോറിയിൽ കയറ്റി കൊണ്ടുപോയത്. പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സി.സി ടി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.