റേഷന്‍ വ്യാപാരി താലൂക്ക്‌ സമ്മേളനം

നെടുങ്കണ്ടം: കേരള സ്റ്റേറ്റ്​ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക്‌ സമ്മേളനവും തെരഞ്ഞെടുപ്പും ഞായറാഴ്ച രാവിലെ 10ന് നെടുങ്കണ്ടം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്​ ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന വിജയന്‍ താലൂക്കിലെ മുതിര്‍ന്ന റേഷന്‍ വ്യാപാരികളെ ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.