മൂലമറ്റം: ഒക്ടോബറിലെ മലവെള്ളപ്പാച്ചിലിൽ ആഴം കുറഞ്ഞുപോയ നച്ചാറിന്‍റെ ആഴം കൂട്ടാൻ നടപടി ആരംഭിച്ചു. നച്ചാറിലൂടെ ഒഴുകിയെത്തിയ പ്രളയജലമാണ് ഇരുകരകളും തകർത്തത്. ഒട്ടേറെ വീടുകൾക്ക് പൂർണമായും ഭാഗികമായും നാശനഷ്ടമുണ്ടായി. പുഴയുടെ ആഴം കുറഞ്ഞതോടെ വെള്ളപ്പൊക്കം പതിവായി. ഇത് ഒഴിവാക്കാനാണ് ആഴം കൂട്ടുന്നത്. പുഴയുടെ സംരക്ഷണഭിത്തി ചില സ്ഥലങ്ങളിൽ തകർന്നനിലയിലാണ്. ഇതുംമൂലം പുഴ താഴ്വാരം കോളനിയിൽ കൂടി ഒഴുകും. ഇവിടെ ആവശ്യത്തിന് സംരക്ഷണഭിത്തി കെട്ടാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചില വീടുകളുടെ സംരക്ഷണ ഭിത്തി ഏതുസമയവും നച്ചാർ പുഴയിൽ പതിക്കാവുന്ന അവസ്ഥയിലുമാണ്. tdl mltm3 നച്ചാർ പുഴയിലെ മാലിന്യം നീക്കി ആഴംകൂട്ടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.