മുട്ടം: ശക്തി ഗ്രൗണ്ടിൽ സമ്മർ വോളിബാൾ കോച്ചിങ് ക്യാമ്പിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ ജോമോൻ നിർവഹിച്ചു. രാജീവൻ നായർ അക്കാദമിയും കേരള ഗ്രാമീണ വോളിബാൾ അസോസിയേഷനും സംയുക്തമായിട്ടാണ് 10 വയസ്സിനു മുകളിലെ കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. വനജ രാജീവൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഡ്വ. അരുൺ ചെറിയാൻ പൂച്ചക്കുഴി, എസ്. ഗോപാലകൃഷ്ണൻ നായർ, ഷൈജൻ ടി. രാഘവൻ, ജബ്ബാർ, അനിയൻകുഞ്ഞ് എന്നിവർ നേതൃത്വം നൽകി. tdl mltm5 സമ്മർ വോളിബാൾ കോച്ചിങ് ക്യാമ്പിന്‍റെ ഉദ്ഘാടനം മുട്ടത്ത് പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ ജോമോൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.