പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റിൽ

പള്ളുരുത്തി: പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി തങ്ങൾ നഗർ സ്വദേശി ഹബീബാണ്(19) പിടിയിലായത്.

പള്ളുരുത്തി സ്വദേശിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പലതവണ സുഹൃത്തിന്റെ വീട്ടിലും മറ്റും കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടി പള്ളുരുത്തി പൊലിസിന് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

Tags:    
News Summary - Torture pretending to love; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.