സുജിത് മുഹമ്മ: പഞ്ചായത്ത് ഒമ്പതാം വാർഡ് ബോട്ട് ജെട്ടി റോഡിന് സമീപം കണ്ണാലയത്തിൽ കുഞ്ഞിരാമന്‍റെ മകൻ സുജിത് (കണ്ണൻ -38) നിര്യാതനായി. മാതാവ്: പരേതയായ പെണ്ണമ്മ. ഭാര്യ: നീരജ. മകൻ: വിശാൽ. സഹോദരി: കവിത (നഴ്സ്, രാജസ്ഥാൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. apd sujith 38 muhamma
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.