മത്സ്യവിളവെടുപ്പ്

പെരുമ്പാവൂര്‍: ഒക്കല്‍ സര്‍വിസ് സഹകരണ ബാങ്ക്​ നേതൃത്വത്തില്‍ ജൈവരീതിയില്‍ കൃഷി ചെയ്ത ഗിഫ്റ്റ് തിലോപ്പിയ മത്സ്യത്തിന്റെ മൂന്നാം ഘട്ടം വിളവെടുപ്പ് മൂവാറ്റുപുഴ ആര്‍.ഡി.ഒ പി.എന്‍. അനി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. സി.വി. ശശി, ഭരണ സമിതി അംഗങ്ങളായ കെ.ഡി. ഷാജി, ടി.പി. ഷിബു, പി.എം. ജിനീഷ്, ലാലി സൈഗാള്‍, സെക്രട്ടറി ടി.എസ്. അഞ്ജു എന്നിവര്‍ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ വനജ തമ്പി സ്വാഗതവും ഗൗരിശങ്കര്‍ നന്ദിയും പറഞ്ഞു. em pbvr 2 RDO P.N. Ani ഒക്കല്‍ സര്‍വിസ് സഹകരണ ബാങ്ക്​ നേതൃത്വത്തില്‍ കൃഷിചെയ്ത ഗിഫ്റ്റ് തിലോപ്പിയ മത്സ്യത്തിന്റെ വിളവെടുപ്പ് മൂവാറ്റുപുഴ ആര്‍.ഡി.ഒ പി.എന്‍. അനി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.