ചരമം

attn all ത്രേസ്യാമ്മ ഏലപ്പാറ: പന്തലൂപറമ്പിൽ തോമസ് ജോണിന്‍റെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. മക്കൾ: വിൽസൺ ജോൺ (അധ്യാപകൻ, ഡൽഹി), പി.ജെ. റെജി (പ്രിൻസിപ്പൽ, സെന്‍റ്​ സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, ചീന്തലാർ), ആലിച്ചൻ (എ.എസ്.ഐ, വാഗമൺ), ജേക്കബ് ജോൺ (എ.എസ്.ഐ, ഡിവൈ.എസ്​.പി ഓഫിസ്, പീരുമേട്), റോബർട്ട് ജോൺ (ഡൽഹി), സിബി പി. ജോൺ (മരിയൻ കോളജ്, കുട്ടിക്കാനം). മരുമക്കൾ: മഞ്ജു, മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾ, ലിൻസി (സഹകരണ ബാങ്ക്, വാഴത്തോപ്പ്), ഷീന (തൊഴിൽ വകുപ്പ്, പീരുമേട്), ജിജി (ഡൽഹി), ആൻസി (മുരിക്കടി എം.എ.ഐ.എച്ച്.എസ് സ്കൂൾ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട്​ മൂന്നിന് സെന്‍റ്​ അൽഫോൻസ പള്ളി സെമിത്തേരിയിൽ. ---- ചിത്രവിവരണം idd - ത്രേസ്യാമ്മ - 82- Peerumade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.