ചരമം

EKD FIGARAD0 73 KALA 2 ഫാ. പയസ് കളമശ്ശേരി: മഞ്ഞുമ്മൽ പ്രോവിസ് അംഗവും ഡൊമിനിക് ഫിഗറാഡോ-മേരി ഫിഗറാഡോ ദമ്പതികളുടെ മകനുമായ ഫാ. പയസ് ഫിഗറാഡോ (73) നിര്യാതനായി. എരമല്ലൂർ, പെരുമ്പടപ്പ്, വരാപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.