മേരിക്കുട്ടി

കട്ടപ്പന: സുവർണഗിരി വെത്തോംപറമ്പിൽ രാജുവിന്റെ (രാജു സൗണ്ട്സ്, കട്ടപ്പന) ഭാര്യ (62) നിര്യാതയായി. കല്ലുകുന്ന് കുന്നത്താപള്ളിൽ കുടുംബാംഗമാണ്. മക്കൾ: റിൻസി, റിജോഷ് (ബംഗളൂരു), റിനോയ്. മരുമക്കൾ: റോബിൻ, മീനു, നീത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.