സൗഹാർദൻ

പള്ളുരുത്തി: പൈപ്പ് ലൈൻ റോഡ് പണ്ടാരപ്പറമ്പിൽ പരേതനായ ശങ്കുണ്ണി വൈദ്യരുടെ മകൻ പി.എസ്. (67) നിര്യാതനായി. നാഷനൽ ഇൻഷുറൻസ് കമ്പനി റിട്ട.ഡെവലപ്മെന്‍റ് ഓഫിസറാണ്​. എസ്.എൻ ട്രസ്റ്റ് അംഗം, എസ്.ഡി.പി.വൈ മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. എസ്.എൻ.ഡി.പി കൊച്ചി യൂനിയൻ മുൻ കൗൺസിലറാണ്​. ഭാര്യ: മോളി. മകൻ: പരേതനായ അരുൺ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.