വിവാഹം

കോതമംഗലം: തലക്കോട് കണ്ടത്തിൽവേങ്ങൂർ കെ.എൻ. പ്രദീപിന്‍റെയും (ആര്യ ജ്വല്ലറി - നെല്ലിമറ്റം) ലതയുടെയും മകൾ ആര്യയും (ടി.സി.എസ്-ഇൻഫോ പാർക്ക്) പെരുമ്പാവൂർ അല്ലപ്ര അമ്പലത്തിങ്കൽ എ.എൻ. രാജ‍ന്‍റെയും രാധയുടെയും മകൻ നിതിൻ രാജും (ഇൻഫോപാർക്ക്) വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.