കൺവെൻഷൻ

കൂത്താട്ടുകുളം: കേരള കോൺഗ്രസ് (ജേക്കമ്പ് ) കൂത്താട്ടുകുളം മണ്ഡലം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എ. ഷാജി അധ്യക്ഷത വഹിച്ചു. സുനിൽ ഇടപ്പലക്കാട്ട്, ടോമി ചിറപുറം, രാജു തുരുത്തേൽ സി.എ. തങ്കച്ചൻ, കെ. വിജയൻ, എൻ.കെ. ചാക്കോച്ചൻ, ജോസ് വേളൂക്കര, സി.പി. ജോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.കെ. ചാക്കോച്ചൻ (പ്രസി), ജോസ് വേളൂക്കര, സി.പി. ജോസ്, സെനീഷ് എം. ജോസ് (വൈസ്​ പ്രസി), സി.എ. തങ്കച്ചൻ, എം.ടി. ജോൺ, വിപിൻ മാത്യു (സെക്ര), വി.പി. വർഗീസ് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.