ചരമം

അന്നം മത്തായി അടിമാലി: ഇരുന്നൂറേക്കര്‍ മില്ലുംപടി തേന്‍മാന്‍കുഴിയില്‍ അന്നം മത്തായി (96) നിര്യാതയായി. മക്കള്‍: പാപ്പൂട്ടി, കോശി, കുഞ്ഞുമോന്‍, ബേബി, ജോയി, മറിയക്കുട്ടി, സിസിലി, ആലീസ്. മരുമക്കള്‍: അമ്മിണി പാപ്പൂട്ടി, അമ്മിണി കോശി, സണ്ണി, മോളി, രാധ, യെസന്ന. ldd adi Annam mathai 96 adimali ചിത്രം അന്നം മത്തായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.