ബേബി അടൂർ: പഴകുളം മാവിളയിൽ എം.സി. ബേബി (80) നിര്യാതനായി. ഭാര്യ: മണക്കാല വടക്കെത്തലക്കൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: ഫാ. ശോഭൻ ബേബി (ഡൽഹി), ശോഭ (യു.എസ്. എ). മരുമക്കൾ: ജിഷ ജോർജ്, ബിജു വർഗീസ്. സംസ്കാരം ശനിയാഴ്ച 11ന് പഴകുളം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. PTD M.C. Baby 80 ADR എം.സി. ബേബി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.