അനുസ്മരണം

കോതമംഗലം: യൂത്ത് കോൺഗ്രസ്‌ പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, ശുഹൈബ്, കൃപേഷ് നടത്തി. നിയോജകമണ്ഡലം പ്രസിഡന്‍റ്​ ടി.എം. അമീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ റൈഹാൻ മൈതീൻ അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്‍റ്​ ജെസി സാജു മുഖ്യപ്രഭാഷണം നടത്തി. കോട്ടപ്പടി പഞ്ചായത്ത് മെംബർ ഷൈമോൾ ബേബി , ഐ.എൻ.ടി.യു.സി താലൂക്ക് ജനറൽ സെക്രട്ടറി സീതി മുഹമ്മദ്, സ്വാലിഹ് സിദ്ദീഖ്, ബേസിൽ പഴുകുടി, അസ്ഹർ വെറ്റിലപാറ, ബിബിൻ പുത്തയം, അർഷാദ് അബൂബക്കർ, സോവി വേട്ടമ്പാറ, മത്തായി കോട്ടക്കുന്നേൽ, വിൽസൺ തോമസ്, വിജോയ് പി. ജോസഫ്, ബഷീർ നടുവഞ്ചേരി, ജെയിംസ് പുത്തയത്ത്, എബി നമ്പിച്ചൻകുടി, പി.കെ. സുകുമാരൻ, വിൻസെന്‍റ്​ ചുള്ളപ്പിള്ളിതോട്ടം തുടങ്ങിയവർ പങ്കെടുത്തു. EM KMGM 4 Anusmaranam അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്‍റ്​ ടി.എം. അമീൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.