ചരമം

അമ്മിണി തൂക്കുപാലം: പുഷ്പക്കണ്ടം പറക്കാവുങ്കല്‍ പരേതനായ ചാക്കോയുടെ ഭാര്യ അമ്മിണി (73) നിര്യാതയായി. മക്കള്‍: ബൈജു, സിബി. മരുമക്കള്‍: മേഴ്‌സി, സീന. സംസ്‌കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.