ചരമം

ഇസ്മായില്‍ പട്ടിമറ്റം: ചെങ്ങര ചിറങ്ങര മുസ്​ലിം ജമാഅത്തില്‍പെട്ട തണ്ടക്കാല വീട്ടില്‍ പരേതനായ സെയ്ത്​അഹമ്മദിന്‍റെ മകന്‍ ഇസ്മായില്‍ (85) നിര്യാതനായി. ഭാര്യ: അറക്കപ്പടി ചിരക്കക്കുടി കുടുംബാംഗം ഐഷ. മക്കള്‍: ഐഷു, ഫാത്തിമ, സൈദു (സിറ്റി ഫര്‍ണിച്ചര്‍), പരീത് (മക്ക), സാജിത, സുധീര്‍ (വൈറ്റ് മാര്‍ട്ട് ഹോം അപ്ലയന്‍സ്). മരുമക്കള്‍: അബ്ദുറഹ്മാന്‍, പരീത് (റോയല്‍ കലക്​ഷന്‍സ്, പട്ടിമറ്റം), സനിത, ജസീത, ഉമ്മര്‍ (റോയല്‍ കലക്​ഷന്‍സ്, ചെറുവട്ടൂര്‍), സല്‍മ. പടം. ഇസ്മായിൽ (ekd ismail palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.