തെരഞ്ഞെടുത്തു

കളമശ്ശേരി: ജനതാദൾ-എസ് ജില്ല തെരഞ്ഞെടുപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ സാബു ജോർജ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം എൻ.യു. ജോൺകുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബെന്നി മൂഞ്ഞേലി, അഗസ്റ്റിൻ കോലഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. അലി പത്തനായത്ത് സ്വാഗതവും പി.കെ. നിയാസ് നന്ദിയും പറഞ്ഞു. ജില്ല പ്രസിഡന്‍റായി ജബ്ബാർ തച്ചയിലിനെ . ജില്ല വരണാധികാരിയായി ആന്‍റണി കണ്ടംപറമ്പിലിനെ . ER KALA 4 JANATHATAL ജബ്ബാർ തച്ചയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.