രാമകൃഷ്ണൻ

പാലാ: പുലിയന്നൂർ മേലപ്പാട്ട് വീട്ടിൽ എം.ജി. (82) നിര്യാതനായി. കെ.എസ്.ഇ.ബി പാലാ റിട്ട. സബ് എൻജിനീയറായിരുന്നു. ഭാര്യ: പുലിയന്നൂർ മടലുവീട്ടിൽ കുടുംബാംഗം സരസമ്മ. മക്കൾ: എം.ആർ. രാജി (ബ്രില്യന്‍റ് സ്റ്റഡി സെന്‍റർ, മുത്തോലി), ആർ. സുരേഷ്കുമാർ (എ.എസ്.ഐ, ഡിവൈ.എസ്.പി ഓഫിസ്, പാലാ). മരുമക്കൾ: സുരേഷ്കുമാർ ബി. വെട്ടിക്കാട്ട് (എസ്.ഐ, വിജിലൻസ്, കോട്ടയം), പി. പ്രിയ (പത്മനിവാസ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.