EKD PRADEEPKUMAR 57 KALA 3 പ്രദീപ് കുമാർ കളമശ്ശേരി: പത്തടിപ്പാലം മാനാത്തുപാടം റോഡിൽ കളമശ്ശേരി ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനായിരുന്ന രാജ ദീപ് വീട്ടിൽ പ്രദീപ് കുമാർ (57) നിര്യാതനായി. ഭാര്യ: പ്രസന്ന. മകൾ: പൂനംകുമാർ (ചിഞ്ചു). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കളമശ്ശേരി മുനിസിപ്പൽ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.