പാലാ: ഇടപ്പാടി മുരിങ്ങയിൽ എം.സി. അലക്സാണ്ടറിന്‍റെയും മരിയറ്റിന്‍റെയും മകൻ (34) നിര്യാതനായി. ഭാര്യ: പാലാ ചെമ്പുളാവിൽ കുടുംബാംഗം ടീന. മകൻ: ഐവാൻ. സഹോദരങ്ങൾ: അർച്ചു റോണി, അന്ന, അൽഫോൻസ, അലക്സ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഭരണങ്ങാനം സെന്‍റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.