ചെല്ലപ്പൻ

ചുണ്ടച്ചേരി: വരിക്കപ്പൊതിയിൽ വി.കെ. (62) നിര്യാതനായി. സി.പി.എം ചുണ്ടച്ചേരി ബ്രാഞ്ച്​ അംഗമാണ്‌. മുൻ ഏരിയ കമ്മിറ്റി അംഗവും കെ.എസ്‌.കെ.ടി.യു ജില്ല കമ്മിറ്റി അംഗവുമാണ്‌. ഭാര്യ: തലയോലപ്പറമ്പ്‌ ചിറക്കൽ കരോട്ട്‌ കുടുംബാംഗം രമ. മക്കൾ: അനുരാധ്​, അനുപമ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.