എറണാകുളം ഫ്രൈഡേ ക്ലബ്: 'സമകാലിക ഇസ്ലാമിക ചിന്ത: ഒരു ലഘുപരിചയം' എന്ന വിഷയത്തിൽ കെ. അഷ്റഫിന്റെ പ്രഭാഷണം - വൈകു.7.00 എറണാകുളം പബ്ലിക് ലൈബ്രറി ഹാൾ: ദാക്ഷായണി വേലായുധൻ സ്മാരക പ്രഭാഷണം, വിഷയം 'മനുഷ്യാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും സ്വതന്ത്ര ഇന്ത്യയിൽ.' തുഷാർഗാന്ധി -വൈകു 5.00 പനമ്പിള്ളി നഗർ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ബാലഭവൻ: സൗജന്യനേത്ര പരിശോധന -9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.