നിര്യാതയായി ഏലിക്കുട്ടി

tdd mltm6 ഏലിക്കുട്ടി (95) എടാട്: ചാലിൽ പരേതനായ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. ഭരണങ്ങാനം പെരുമാകുന്നേൽ കുടുംബാംഗമാണ്​. മക്കൾ: കുട്ടിച്ചൻ, ജോസ്, മേരി, സിസ്റ്റർ പ്രകാശ് (മദർ സുപ്പീരിയർ പാലാ ബോയ്സ് ടൗൺ), സണ്ണി, ലിസി, ലൂസി (അലൈൻ). മരുമക്കൾ: ലീലാമ്മ തറപ്പേൽ, അച്ചാമ്മ തെക്കേൽ, തോമസ് കുന്നത്ത്, ആൻസി മേപ്ലാത്തിൽ, ബാബു വാഴയിൽ, മാത്യു പൈത്തൊട്ടിൽ. സംസ്കാരം ബുധനാഴ്ച 10ന്​ എടാട് സെന്‍റ്​ മേരീസ് പള്ളി സെമിത്തേരിയിൽ. -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.