ഏലിയാമ്മ

KTD ELIYAMMA JAMES 60 കടുത്തുരുത്തി: ആയാംകുടി പുത്തൻവീട്ടിൽ പാസ്റ്റർ എം.പി ജയിംസിന്‍റെ ഭാര്യ (60) നിര്യാതയായി. ഇരവിമംഗലം പാലത്തടത്തിൽ കുടുംബാംഗമാണ്​. മക്കൾ: പീറ്റർ ജയിംസ്‌ (സബ് എഡിറ്റർ, മെട്രോ വാർത്ത), ഫിലിപ് (ബിസിനസ്), മരിയ. മരുമക്കൾ: കെ.എം. സൗമ്യ, ജെ.പി. ജോസ്​ന. സംസ്‍കാരം ചൊവ്വാഴ്ച ഒന്നിന്​ മധുരവേലി ഐ.പി.സി സെമിത്തേരിയിൽ. ------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.