ചരമം എം.ജെ.അച്ചൻകുഞ്ഞ്

എം.ജെ.അച്ചൻകുഞ്ഞ് തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നിരണം മാനങ്കേരിൽ വീട്ടിൽ എം.ജെ. അച്ചൻകുഞ്ഞ് (70) ഹൃദയാഘാ​തത്തെ തുടർന്ന്​ നിര്യാതനായി. സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ജില്ല ജോയന്‍റ്​ സെക്രട്ടറി, നിരണം ഗ്രാമപഞ്ചായത്ത്​ വൈസ് പ്രസിഡന്‍റ്​ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി (അംഗൻവാടി വർക്കർ). മക്കൾ: അനിറ്റ് (തിരുവല്ല ഗവ.എംപ്ലോയിസ് സഹകരണ ബാങ്ക്), അനീഷ്. സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.