ചരമം

പന്തളം: മുടിയൂർക്കോണം പീടികയിൽ കിഴക്കേതിൽ പരേതനായ വർഗീസിന്‍റെ ഭാര്യ തങ്കമ്മ വർഗീസ് (84) നിര്യാതയായി. മക്കൾ: മേഴ്സി തങ്കച്ചൻ, ലിസി വർഗീസ്, ജിജി വർഗീസ് (ഡൽഹി), ഷാജി, (എസ്.എസ് സർവിസ് സ്റ്റേഷൻ പന്തളം). മരുമക്കൾ: തങ്കച്ചൻ ദാനിയേൽ, സി.വി. വർഗീസ്, ഉഷ ജിജി, സുജ ഷാജി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പന്തളം മാർത്തോമ പള്ളി സെമിത്തേരിയിൽ. ഫോട്ടോ: തങ്കമ്മ വർഗീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.