യോഗാദിനാചരണം

കോലഞ്ചേരി: സൻെറ് പീറ്റേഴ്സ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ യോഗ ദിനാചരണം പ്രിൻസിപ്പൽ ഷാജു വർഗീസ് ഉദ്ഘാടനം ചെയ്തു. ടി.എം. വർഗീസ് സന്ദേശം നൽകി. പ്രദീപ് അബ്രഹാം, പ്രിൻസിപ്പൽ കെ.ടി. സിന്ധു, എൻ.സി.സി ഓഫിസർമാരായ ജിൻ അലക്സാണ്ടർ, രഞ്‌ജിത് പോൾ, എം.വി. ശശിധരൻ, ലിജു കുരിയൻ, മോൾസി ജോസഫ്, എം.എം. പൗലോസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.