അനുശോചിച്ചു

ആലുവ: കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷരീഫ് ഉള്ളത്തിന്‍റെ വിയോഗത്തിൽ ജില്ല കമ്മിറ്റി . പ്രസിഡന്‍റ്​ വി.ടി. സതീഷ് അധ്യക്ഷതവഹിച്ചു. സാംസ്കാരിക പരിഷത്ത് ഉപദേശക സമിതി ചെയർമാൻ എം.എൻ. ഗിരി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, സെക്രട്ടറി അയൂബ് മേലേടത്ത്, സംസ്ഥാന കമ്മിറ്റി അംഗം ബോബൻ ബി.കിഴക്കേത്തറ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas1 anushochanam അഡ്വ. ഷരീഫ് ഉള്ളത്ത് അനുസ്മരണ യോഗത്തിൽ എം.എൻ. ഗിരി അനുസ്മരണ പ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.