പ്രവേശനോത്സവം

മലയാറ്റൂർ: അങ്കമാലി ഉപജില്ലതല നീലീശ്വരം ഗവ. എൽ.പി സ്കൂളിൽ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ- നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സെബി കിടങ്ങേൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മേരി ദേവസികുട്ടി, വൈസ് പ്രസിഡന്‍റ്​ ബിജി സെബാസ്റ്റ്യൻ, പ്രധാനാധ്യാപിക പി.കെ. ഐഷ, മെംബർമാരായ വിജി രജി, ഷിബു പറമ്പത്ത്, ജോയ് ആവൂക്കാരൻ, മിനി സേവ്യർ, എസ്.എം.സി പ്രസിഡന്‍റ്​ പി.വി. ബിപിൻ കുമാർ തുടങ്ങിവർ പങ്കെടുത്തു. മധുരപലഹാര വിതരണവും നടത്തി. ചിത്രം-- അങ്കമാലി ഉപജില്ലതല നീലീശ്വരം ഗവ. എൽ.പി സ്കൂളിൽ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.