പെരുമ്പാവൂര്‍: ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടത്തിയ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എം. നസീര്‍ അധ്യക്ഷത വഹിച്ചു. മുന്‍ അധ്യാപകന്‍ സലീം ഫാറൂഖി, പി.ടി.എ വൈസ് പ്രസിഡന്റ് മഞ്ജു ബെന്നി, മാതൃസംഘം പ്രസിഡന്റ് റസീന, ഹൈറുന്നിസ, സിയാദ് മാറമ്പിള്ളി, യൂനുസ് മാവിന്‍ചുവട്, നജീബ് വല്ലം തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്.എം. ജി. ഉഷാകുമാരി സ്വാഗതവും, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.