താക്കോല്‍ദാനം

നായരമ്പലം: സെന്‍റ്​ ജോര്‍ജ് കാത്തലിക് ഫ്രണ്ട്‌സ് നിർമിച്ച ആറാമത് ഭവനത്തിന്‍റെ താക്കോൽദാനം അഞ്ചിന് വൈകീട്ട് നാലിന് കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. നെടുങ്ങാട് വിനു വേലപ്പനുവേണ്ടിയാണ് ഭവനം നിര്‍മിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.