വൈപ്പിന്‍ : കോണ്‍ഗ്രസ് വൈപ്പിന്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഡേവിഡ് പി ഇലഞ്ഞിക്കലിന്റെ ചരമവാര്‍ഷികം ഞാറക്കല്‍ 77-ാം ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തി. അനുസ്മരണയോഗത്തില്‍ ബൂത്ത് പ്രസിഡന്റ് അംബ്രോസ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗവും ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയുമായ അഡ്വ.കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.