കുസാറ്റ്

പ്രവേശന പരീക്ഷ: ഉത്തര സൂചിക പ്രസിദ്ധീകരിച്ചു കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബിരുദാനന്തര കോഴ്‌സുകള്‍ക്കായി 14, 15 തീയതികളില്‍ നടത്തിയ പ്രവേശന പരീക്ഷയുടെ (ക്യാറ്റ്-22) ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് തങ്ങളുടെ ഹോം പേജില്‍ ഇത്​ പരിശോധിക്കാം. ഉത്തര സൂചികയുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ ഹോം പേജിലെ ലിങ്ക് മുഖേന 20നോ അതിന് മുമ്പോ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് admissions.cusat.ac.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.