കിഴക്കമ്പലം: പി.ഡി.പി മണ്ഡലം കൗണ്‍സില്‍ യോഗം സി.എ.സി അംഗം മുഹമ്മദ് ബിലാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എം.എം. ബഷീര്‍ അധ്യക്ഷതവഹിച്ചു. യു.എ. ഷുക്കൂര്‍, എം.എം. ഷമീര്‍, ഷിഹാബ് ചേലക്കുളം എന്നിവര്‍ സംസാരിച്ചു. ജില്ല ജോയന്‍റ് സെക്രട്ടറി ജമാല്‍ ചെങ്ങമനാട് വരണാധികാരിയായി മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. എം.എം. ബഷീര്‍ (പ്രസി), യു.എ. ഷുക്കൂര്‍ (വൈസ്.പ്രസി), എം.എം. ഷമീര്‍ (സെക്ര), നാസര്‍ പട്ടിമറ്റം (ജോ.സെക്ര), ഇസ്മായില്‍ മുസ്ലിയാര് (ട്രഷറര്‍), ഷിഹാബ് ചേലക്കുളം, ലത്തീഫ് കൊല്ലകുടി, (ജില്ല കൗണ്‍സില്‍ അംഗങ്ങള്‍), ടി.എ. മുഹമ്മദ് ബിലാല്‍, അബ്ദുല്ല കുന്നുവഴി, ഇസ്മായില്‍ ഉള്ളാലില്‍(സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.