കോതമംഗലം: നെല്ലിക്കുഴി ഹിദായത്തുസ്വിബ്‌യാൻ മദ്റസ മഹല്ല് ചീഫ് ഇമാം അഷ്റഫ് ബാഖവി അയിരൂർ പാടം ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം കോയാക്കുട്ടി അൽ -ഖാസിമി അധ്യക്ഷത വഹിച്ചു. ഹസൻ ബദ്‌രി, മുഹ്സിൻ ബാഖവി, മഹല്ല് സെക്രട്ടറി അഷ്റഫ് സംസാരിച്ചു. മദ്റസ വിദ്യാർഥിനി നഈമ അഫ്സൽ പ്രാർഥന ഗാനം ആലപിച്ചു. must
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.