KTD lakshmikutty amma

88 chozhiyakadu ലക്ഷ്മിക്കുട്ടിയമ്മ ചോഴിയക്കാട്: വിജയ വിലാസത്തിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാർ, ജയശ്രീ. മരുമക്കൾ: പരേതയായ രാജലക്ഷ്മി, മോഹനൻ നായർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.