KTD വർഗീസ് അലക്സാണ്ടർ

KTD VARGHESE ALEXANDER 72 THIRUVANCHOOR വർഗീസ് അലക്സാണ്ടർ തിരുവഞ്ചൂർ: വേങ്കടത്ത് വർഗീസ് അലക്സാണ്ടർ (ജോയി -72) നിര്യാതനായി. വടവാതൂർ എം.ആർ.എഫ് റിട്ട. ഉദ്യോഗസ്ഥനാണ്. സംസ്കാരം വ്യാഴാഴ്ച രണ്ടിന്​ വി. മർത്തമറിയം യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: മുണ്ടക്കയം കൂട്ടിക്കൽ പ്ലാമൂട്ടിൽ കുടുംബാംഗം സിസിലി വർഗീസ്​. മക്കൾ: അലക്സ് വർഗീസ്, അനീഷ് വർഗീസ് (അമൃത ആശുപത്രി, കൊച്ചി). മരുമകൻ: പൈക പന്താങ്കൽ ആൻ അനീഷ് വർഗീസ്. എബ്രഹാം പൊൻകുന്നം: പുതുമന എബ്രഹാം (കുഞ്ഞൂഞ്ഞ് -97) നിര്യാതനായി. സംസ്‌കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.