KTD JESSY JOSE 77 PALA ജെസി ജോസ് പാലാ: ഇലവുങ്കൽ പരേതനായ ജോസ് മാത്യുവിന്‍റെ ഭാര്യ ജെസി ജോസ് (റിട്ട. മീനച്ചിൽ ഹൗസിങ് സഹകരണ സംഘം -77) നിര്യാതയായി. പുറപ്പുഴ വയറ്റാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജെയ്സൺ, ജെമിനി, ജെസ് വിൻ. മരുമക്കൾ: മഞ്ജു, മോബി, റീസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ളാലം സെന്‍റ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.