ഷെഫീഖ്
Posted On
date_range Updated On
date_range കാപ്പ ചുമത്തി ജയിലിൽ അടച്ചു
കൊച്ചി: നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളെ കടവന്ത്ര പൊലീസ് കാപ്പ നിയമപ്രകാരം ജയിലിലടച്ചു. കടവന്ത്ര ഗാന്ധി നഗർ ഉദയകോളനിയിൽ ഷെഫീഖ് (23) എന്നയാളെയാണ് പിടികൂടിയത്.
കടവന്ത്ര, എറണാകുളം ടൗൺ നോർത്ത്, ടൗൺ സൗത്ത്, സെൻട്രൽ എന്നീ പൊലീസ് സ്റ്റേഷനുകളിലും റെയിൽവേ പൊലീസ് സ്റ്റേഷനിലും കവർച്ച, മോഷണം, പിടിച്ചുപറി, ഭവനഭേദനം, എൻ.ഡി.പി.എസ് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.