idd thankamma 74 ktpna

തങ്കമ്മ കട്ടപ്പന: വെള്ളയാംകുടി വെട്ടത്ത് തങ്കമ്മ(74) നിര്യാതയായി. തിരുവല്ല തയ്യിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.എ. ജോസഫ്. മക്കൾ: ലിസമ്മ, ബീന, ലീന, മോഡി. മരുമക്കൾ: ചേലക്കൽ ജയിംസ് ജോർജ്, നരിതൂക്കിൽ തോമസ്‌കുട്ടി, ചാരിവിള പുത്തൻവീട്ടിൽ അലക്‌സ്, ജസി. സംസ്കാരം ഞായറാഴ്ച വൈകീട്ട്​ മൂന്നിന്​ വെള്ളയാംകുടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.