EKD കേശവൻ

EKD KESAVAN 104 KOCHI കേശവൻ കൊച്ചി: കതൃക്കടവ് പാലക്കത്തറ പി.കെ. കേശവൻ (104) നിര്യാതനായി. ആദ്യത്തെ കൊച്ചി മുനിസിപ്പാലിറ്റി കൗൺസിൽ അംഗവും ജനസേവകനുമായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞമ്മ. മകൻ: പരേതനായ പ്രേംകുമാർ. മരുമകൾ: അജിത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.