EKD തോമസ്

EKD THOMAS 76 KUMBANADU തോമസ് കുമ്പനാട്: വിനോദ് വില്ലയിൽ പി.ജെ. തോമസ് (കുഞ്ഞച്ചൻ -76) നിര്യാതനായി. ഭാര്യ: കുമ്പനാട് കുറ്റിയിൽ സാറാമ്മ തോമസ്. മക്കൾ: ബാബു, ബീന. മരുമക്കൾ: തോമസ് കെ.മാത്യു വെൺമണി, ബ്ലസി കോട്ടയം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക്​ രണ്ടിന്​ ചർച്ച്​ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജ്യൻ വെള്ളിക്കര മക്പെല സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.