ചന്ദ്രമതിയമ്മ മണ്ണഞ്ചേരി: പഞ്ചായത്ത് ഒമ്പതാം വാർഡ് അഞ്ജലിയിൽ പരേതനായ പി.ജി. ചന്ദ്രശേഖരൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (76) നിര്യാതയായി. മക്കൾ: അഞ്ജന, പരേതനായ വിനോദ്. മരുമക്കൾ: ചന്ദ്രലേഖ, രാജൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്. പടം: apd chandramathiyamma 76 mny
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.