സുധാകരൻ മണ്ണഞ്ചേരി: പഞ്ചായത്ത് മുൻ അംഗം മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡ് ശ്രീ സരസ്വതി സദനത്തിൽ കെ.വി. സുധാകരൻ (66) നിര്യാതനായി. കാൽനൂറ്റാണ്ട് പഞ്ചായത്ത് അംഗമായും ഒരു തവണ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചു. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണിയിൽനിന്ന് മത്സരിച്ചിട്ടുണ്ട്. എക്സൽ ഗ്ലാസസ് ജീവനക്കാരനായ സുധാകരൻ യു.ടി.യു.സി യൂനിയൻ ജനറൽ സെക്രട്ടറി പദവിയും വഹിച്ചിരുന്നു. ഭാര്യ: കൊച്ചമ്മിണി. മക്കൾ: സരിത, സുചിത്ര, ഘോഷ്. മരുമക്കൾ: ദിപേഷ്, വിജീഷ്. പടം: apd sudhakaran 66 mny
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.